App Logo

No.1 PSC Learning App

1M+ Downloads

ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് സ്വകാര്യത ലംഘിക്കുന്ന കുറ്റമായി കണക്കാക്കാൻ സാധിക്കാത്തത് ?

  1. ബന്ധപ്പെട്ട വ്യക്തിയുടെ സമ്മതമില്ലാതെ ഈ നിയമ പ്രകാരം അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥൻ രഹസ്യ രേഖകളുടെ വെളിപ്പെടുത്തൽ
  2. ഒരു വ്യക്തിയുടെ സമ്മതമില്ലാതെ നഗ്നചിത്രം കൈമാറുന്നു
  3. ഏതെങ്കിലും വ്യക്തിയുടെ പാസ്സ് വേർഡിന്റെ സത്യസന്ധമല്ലാത്ത ഉപയോഗം
  4. കമ്പ്യൂട്ടർ സിസ്റ്റം ഉപയോഗിച്ച് ഹാക്കിംഗ് 

    Aഒന്ന് മാത്രം

    Bരണ്ടും മൂന്നും

    Cഎല്ലാം

    Dരണ്ട് മാത്രം

    Answer:

    A. ഒന്ന് മാത്രം

    Read Explanation:

    • ഇൻറ്റർനെറ്റ് വഴി അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതും കൈമാറുന്നതിനും ഉള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഐ ടി ആക്ട് സെക്ഷൻ - സെക്ഷൻ 67 • ഒരു വ്യക്തിയുടെ വിവര മോഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഐ ടി ആക്ട് വകുപ്പ് - സെക്ഷൻ 66 (സി) • ഹാക്കിങ്ങുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഐ ടി ആക്ട് വകുപ്പ് - സെക്ഷൻ 66


    Related Questions:

    രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു ?
    ഇന്ത്യയിലെ സൈബർ ഭീഷണികളും കുറ്റകൃത്യങ്ങളും തടയാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം ?
    Section 5 of the IT Act deals with ?
    ഒരു ഹാക്കർ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും അക്കൗണ്ടുകളിലേക്കും പ്രവേശനം നേടുന്നതിന് ക്ഷുദ്രകരമായ ലിങ്കുകൾ അയക്കുന്ന സൈബർ കുറ്റകൃത്യത്തെ ............ എന്ന് വിളിക്കുന്നു ?
    മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു ?